പ്രതീകാത്മക ചിത്രം Stock Image
Kerala

കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

കെഎന്‍എസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊല്ലം: പൂയപ്പള്ളിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെഎന്‍എസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ ദേവദര്‍ശാണ് മരിച്ചത്. വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാകാം മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക: 1056, 0471-2552056)

Class 6 Student Found Dead at Home in Kollam's Pooyappally

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

25-ന് തുറക്കുന്ന ടെണ്ടറിൽ ആരും ഓഫർ നൽകില്ലെന്ന് 23-ന് എങ്ങനെ മനസ്സിലായി?, വൈദ്യുതി കരാറുകളിൽ ജുഡീഷ്യൽ അന്വേഷണം വേണം: പിണറായി വിജയൻ

ഡിജിറ്റല്‍ അറസ്റ്റ് അടക്കം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍: 'പുഷ്ടി' പോർട്ടലുമായി കേന്ദ്രസർക്കാർ

നേപ്പാള്‍ 26ന് ഓള്‍ഔട്ട്! വിക്കറ്റുകള്‍ പങ്കിട്ടെടുത്ത് ഹര്‍ഷിതും പ്രിന്‍സും; 306 റണ്‍സിന്റെ കൂറ്റന്‍ ജയം

യൂത്ത് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്ന കേസ്: എട്ട് പ്രതികളെ കോടതി വെറുതെ വിട്ടു

മാമിയുടെ തിരോധാനത്തിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് ബന്ധുക്കള്‍; അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമമുണ്ടായെന്നും ആരോപണം