സിപിഎം ഓഫീസിന് നേര്‍ക്ക് ആക്രമണം / ടെലിവിഷന്‍ ചിത്രം 
Kerala

കോഴിക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം ; പെട്രോള്‍ ബോംബെറിഞ്ഞു

അക്രമത്തിന് പിന്നില്‍ യുഡിഎഫാണെന്ന് സിപിഎം ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കരുമലയില്‍ സിപിഎം ഓഫീസിന് നേര്‍ക്ക് ബോംബേറ്. കരുമല തേനാക്കുഴിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയാണ് ബോംബേറ് ഉണ്ടായത്. 

ഇന്ന് പുലര്‍ച്ചെയാണ് പെട്രോള്‍ ബോംബേറുണ്ടായത്. ഓഫീസിനകത്തെ സാധനങ്ങള്‍ കത്തി നശിച്ചു. അക്രമത്തിന് പിന്നില്‍ യുഡിഎഫാണെന്ന് സിപിഎം ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിം​ഗ്'