പ്രതീകാത്മക ചിത്രം 
Kerala

കോഴിക്കോട് മുസ്ലിം ലീ​ഗ് പഞ്ചായത്ത് അം​ഗത്തിന്റെ വീടിന് നേർക്ക് ബോംബേറ്

പഞ്ചായത്തം​ഗവും ലീ​ഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പിസി ബഷീറിന്റെ വീടിന് നേർക്കാണ് ബോംബേറുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുസ്ലിം ലീ​ഗ് നേതാവിന്റെ വീടിന് നേർക്ക് ബോംബേറ്. കോഴിക്കോട് കായണ്ണയിലാണ് സംഭവം. പഞ്ചായത്തം​ഗവും ലീ​ഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പിസി ബഷീറിന്റെ വീടിന് നേർക്കാണ് ബോംബേറുണ്ടായത്.  

മൂന്ന് ബോംബുകളാണ് എറിഞ്ഞത്. ഇതിൽ ഒരെണ്ണം പൊട്ടി. ആക്രമണത്തിൽ പ്രതിഷേധിച്ച് കായണ്ണയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ യുഡ‍ിഎഫ് ഹർത്താൽ നടത്തും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിം കാര്‍ഡ് 'നന്ദുലാലി'ന്റെ പേരില്‍, റിയാസും വീണയും പറഞ്ഞിട്ടെന്ന് മൊഴി, ഇന്റര്‍നെറ്റ് കോളിന് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; അന്വേഷണം കടുപ്പിച്ച് ഇഡി

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും; നെയിൽ കട്ടർ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

വീണ ഉപയോ​ഗിച്ച സിമ്മിന്റെ ഉടമയെ കണ്ടെത്തി, പാകിസ്ഥാനെ തകർത്ത് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചികിത്സിക്കാന്‍ പണമില്ല; അമ്മയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന് മകന്‍

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മതി, നിലപാടിലുറച്ച് കോണ്‍ഗ്രസ്; പാര്‍ട്ടി മുസ്ലിം ലീഗായി മാറിയെന്ന് ബിജെപി