പ്രതീകാത്മക ചിത്രം 
Kerala

കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യയ്ക്ക്  ശ്രമിച്ചു; ​ഗുരുതരാവസ്ഥയിൽ

 ഷാജി ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ ഇതുവരെ മൊഴിയെടുക്കാൻ സാധിച്ചില്ലെന്ന് പൊലീസ്  

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂ‍ര്‍: കണ്ണൂരിൽ കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചു  പിണറായി സ്വദേശി ഷാജി കക്കോത്താണ് ആത്മഹത്യ ശ്രമം നടത്തിയത്. ഗുരുതരാവസ്ഥയിലുള്ള ഷാജി തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

 ഷാജി ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ ഇതുവരെ മൊഴിയെടുക്കാൻ സാധിച്ചില്ലെന്നും ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു