കെടി ജലീല്‍/ ഫയല്‍ചിത്രം 
Kerala

കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; യുവാവിന് 1000 രൂപ പിഴ വിധിച്ച് കോടതി

ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ വഴി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയതിന് കണ്ണവം പൊലീസാണ് കേസെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കൂത്തുപറമ്പ്: മന്ത്രി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ യുവാവിന് 1000 രൂപ പിഴവിധിച്ച് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസട്രേറ്റ് കോടതി. മലപ്പുറം അരീക്കോട് മേത്തയില്‍ വീട്ടില്‍ ഷാഹിദിനാണ് പിഴ ശിക്ഷ വിധിച്ചത്. 

ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ വഴി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയതിന് കണ്ണവം പൊലീസാണ് കേസെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

​Jantar Mantar Protest: ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)