കുടുംബശ്രീ മാസ്ക് / ഫെയ്സ്ബുക്ക് ചിത്രം 
Kerala

'K 19' ; ബ്രാൻഡഡ് മാസ്ക്കുമായി കുടുംബശ്രീ 

മാസ്ക്കുകളുടെ വിപണന ഉത്ഘാടനം കളക്ടർ എസ് സുഹാസ് നിർവ്വഹിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ബ്രാൻഡഡ് മാസ്ക്ക് നിർമ്മാണ രംഗത്തേക്ക്  കടക്കുകയാണ് എറണാകുളം കുടുംബശ്രീ മിഷൻ.   K 19 എന്ന ബ്രാൻഡിലാണ് എറണാകുളം ജില്ലാ ടെയ്‌ലറിംഗ് കൺസോർഷ്യം അംഗങ്ങൾ മാസ്ക്കുകൾ നിർമ്മിക്കുന്നത്. 

മാസ്ക്കുകളുടെ വിപണന ഉത്ഘാടനം കളക്ടർ എസ് സുഹാസ് നിർവ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രഞ്ജിനി എസ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ റജീന T M , കൺസോർഷ്യം അംഗങ്ങളായ രഹന , ജുബിന എന്നിവർ സന്നിഹിതരായി. മാസ്ക്കുകൾ ലഭിക്കാൻ - 8547378791, 9946736480 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന്  കളക്ടർ ഫെയ്സ്ബുക്ക് പേജിൽ വ്യക്തമാക്കി. 

മാസ്ക്കുകളുടെ വിപണന ഉത്ഘാടനം കളക്ടർ  നിർവ്വഹിക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ