കുണ്ടന്നൂര്‍- തേവര പാലം  ഫയല്‍
Kerala

കുണ്ടന്നൂർ പാലം ഇന്ന് രാത്രി 9 മണി മുതൽ അടച്ചിടും

പാലത്തിൽ അറ്റകുറ്റപ്പണി, 2 ദിവസം ​ഗതാ​ഗതത്തിനു നിരോധനം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തേവര- കുണ്ടന്നൂർ പാലം ഇന്ന് രാത്രി 9 മണി മുതൽ അടച്ചിടും. അറ്റകുറ്റപ്പണികൾക്കായാണ് പാലം അടയ്ക്കുന്നത്. രണ്ട് ദിവസത്തേക്ക് ഇതുവഴിയുള്ള ​ഗതാ​ഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ​ഗതാ​ഗതം പുനഃസ്ഥാപിക്കും. മഴ ശമിച്ച സാഹചര്യത്തിലാണ് പണികൾ പുനരാരംഭിക്കുന്നത്.

കനത്ത മഴ പെയ്തതോടെ കുണ്ടന്നൂർ പാലത്തിലൂടെയുള്ള യാത്ര അതി കഠിനമായിരുന്നു. കൊച്ചിയിൽ നിന്നുള്ള വാഹനങ്ങൾ ഹൈവേയിലേക്ക് കയറുന്നത് ഈ പാലം വഴിയാണ്. മഴ കനത്ത് പെയ്തതോടെ പാലവും റോഡും കുണ്ടും കുഴിയും നിറഞ്ഞ് നാശമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദിവസങ്ങൾക്ക് മുൻപ് പാലത്തിൽ അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മഴ കൂടിയതോടെ അധികൃതർ പിൻമാറുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു