പ്രതീകാത്മക ചിത്രം 
Kerala

തളിപ്പറമ്പില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവതിയടക്കം 7 പേര്‍ കസ്റ്റഡിയില്‍

അഞ്ച് ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കളുമായി ധര്‍മ്മശാലയില്‍വച്ചാണ് ഇവരെ എക്‌സൈസ് സംഘം പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തളിപ്പറമ്പില്‍ വന്‍ ലഹരിവേട്ട. അഞ്ച് ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കളുമായി ധര്‍മ്മശാലയില്‍വച്ചാണ് ഇവരെ എക്‌സൈസ് സംഘം
പിടികൂടിയത്. യുവതിയടക്കം ഏഴ് പേരെ കസ്റ്റഡിയില്‍ എടുത്തു.

ഇവരെ എക്‌സൈസ് സംഘം ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ നിന്ന് 2,50,000 രൂപ വിലവരുന്ന എംഡിഎംഎ, 40,000 രൂപ വിലവരുന്ന 8 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 5000 രൂപയുടെ ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാര്‍ പരാജയപ്പെട്ടാല്‍ ഇറാനെ തകര്‍ക്കണോ? യുഎന്നില്‍ മുന്നറിയിപ്പുമായി ട്രംപ്

കൊച്ചിയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി; ഭർത്താവ് പിടിയിൽ

ഐഐടി വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; 20 വർഷത്തിനിടെ മരിച്ചത് 173 പേർ

ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം,ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍