മുഹമ്മദ് നൗഫ് 
Kerala

എംഡിഎംഎയുമായി നിയമ വിദ്യാര്‍ഥി പിടിയിൽ; അറസ്റ്റിലായത് വിൽപ്പനക്കിടെ

നിയമ വിദ്യാര്‍ഥി എംഡിഎംഎയുമായി പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എംഡിഎംഎയുമായി നിയമ വിദ്യാര്‍ഥി അറസ്റ്റിൽ. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് നൗഫ്(19) ആണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്. മയക്കുമരുന്ന് വില്‍ക്കാൻ ശ്രമിക്കുന്നതിനിടെയാണ് നൗഫ് പിടിയിലായത്.

ഇയാളുടെ പക്കൽ നിന്നും 6.67 ഗ്രാം എംഡിഎംഎയും ഇലക്‌ട്രോണിക് ത്രാസും ബൈക്കും പൊലീസ് പിടികൂടി. അടിവാരം പെട്രോള്‍ പമ്പിന് സമീപത്ത് കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് നല്ല ഭരണത്തിന്റെ ഭാഗം'; ഡാറ്റാ ചോര്‍ച്ചയില്ല, ജീവനക്കാര്‍ക്ക് സന്ദേശം അയച്ചതിനെതിരായ ഹര്‍ജി തള്ളി

'എന്നാലും നിഖിലേ, നീ തന്നെയാണോ ഇത്? അടുത്ത ഡിവോഴ്‌സ് റെഡി'; ആര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍; അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയ

പുരുഷന്‍മാര്‍ക്കും ബസില്‍ സൗജന്യം വേണം, യാത്ര എല്ലാവരുടേയും അവകാശമല്ലേ?: രാഹുല്‍ ഈശ്വര്‍

പിപിഎഫ് vs എസ്‌ഐപി; മാസം 10,000 രൂപ മാറ്റിവെയ്ക്കാമോ?, പത്തുവര്‍ഷം കൊണ്ട് ഏറ്റവുമധികം നേട്ടം എവിടെ?

രോഹിതിനും സംഘത്തിനും നല്‍കിയതിനേക്കാള്‍ അധികം; സൂര്യയ്ക്കും സംഘത്തിനും കിട്ടും '131 കോടി രൂപ'!

SCROLL FOR NEXT