കമ്പിവേലിയിൽ പുലി കുടുങ്ങിയനിലയിൽ വീഡിയോ സ്ക്രീൻഷോട്ട്
Kerala

പാലക്കാട് കമ്പിവേലിയില്‍ കുടുങ്ങി പുലി; മയക്കുവെടിവെച്ച് പിടികൂടും

കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ പുലി കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് പുലിയ കുടുങ്ങിയത്.

രാവിലെയാണ് പുലി കുടുങ്ങിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. പുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉണ്ണികൃഷ്ണന്റെ മാവിന്‍തോപ്പിലെ കമ്പിവേലിയിലാണ് പുലി കുടുങ്ങിയത്. പെണ്‍പുലിയാണ്. കുടുങ്ങിയിരിക്കുന്നത് കമ്പിവേലിയില്‍ ആയതിനാല്‍ ഒന്ന് കുതറിയാല്‍ പുലി രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. കുതറിയോടുന്നതിനിടെ ആരെയെങ്കിലും ആക്രമിച്ചാലോ എന്ന് മുന്‍കൂട്ടി കണ്ട് സ്ഥലത്ത് വടംകെട്ടി ജനങ്ങളെ സുരക്ഷിതസ്ഥലത്തേയ്ക്ക് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍; ആരോപണവുമായി സിപിഎം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ താത്കാലിക ആശ്വാസം; അഞ്ചു ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്

അസമില്‍ ബിജെപിക്ക് തിരിച്ചടി, മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

അടുത്ത വര്‍ഷം 10,000 ഇലക്ട്രിക് എസി ബസുകള്‍ നിരത്തിലിറക്കാന്‍ കേന്ദ്രം

ഒന്നൊഴികെ എല്ലാം, ഇടത്; തിരുവനന്തപുരത്ത് ബിജെപി പ്രതീക്ഷയേറെ

SCROLL FOR NEXT