പ്രതീകാത്മക ചിത്രം  എഐ ഇമേജ്‌
Kerala

'അപേക്ഷകരെക്കൊണ്ട് വാഹനം വിളിപ്പിക്കില്ല'; തദ്ദേശ സ്ഥാപനങ്ങള്‍ ബോര്‍ഡ് വയ്ക്കണം

സ്ഥലപരിശോധന, കെട്ടിട പരിശോധന തുടങ്ങിയവയ്ക്ക് പോകാന്‍ വാഹനം ഏര്‍പ്പാടാക്കാന്‍ ചില ഉദ്യോഗസ്ഥരോട് അപക്ഷേകര്‍ ആവശ്യപ്പെടാറുണ്ട്. ഇതിനെതിരെയുള്ള പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ 'അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഗുണഭോക്താവിനോട് വാഹനം ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെടാന്‍ പാടില്ല എന്ന ബോര്‍ഡ് സ്ഥാപിക്കണം. മനുഷ്യാവകാശ കമ്മീഷന്റെ ഈ നിര്‍ദേശം നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തദ്ദേശ ഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഉത്തരവ് നല്‍കി.

സ്ഥലപരിശോധന, കെട്ടിട പരിശോധന തുടങ്ങിയവയ്ക്ക് പോകാന്‍ വാഹനം ഏര്‍പ്പാടാക്കാന്‍ ചില അപേക്ഷകരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടാറുണ്ട്. ഇതിനെതിരെയുള്ള പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

Local Bodies Told to Display Notice Barring Officials from Seeking Vehicles from Beneficiaries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി; അന്വേഷണ റിപ്പോർട്ടും തള്ളി

ബിസിനസ് ജേണലിസത്തില്‍ പുതിയൊരു അധ്യായം

കിവീസ് 'ബ്ലോക്കത്തണ്‍'... ഇന്ത്യന്‍ 'ജയ മോഹം' തല്ലിക്കെടുത്തി!

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് താഴ്ന്നു; രൂപയ്ക്ക് 23 പൈസയുടെ നഷ്ടം

ദ്വാദശി നിറവില്‍ ഗുരുവായൂര്‍, 16.43 ലക്ഷം രൂപ ദക്ഷിണയായി സമര്‍പ്പിച്ച് ഭക്തര്‍; അനുഗ്രഹമേകി അഗ്നിഹോത്രികള്‍