അനില്‍കുമാര്‍ / ഫയല്‍ ചിത്രം 
Kerala

കൊച്ചിയില്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിക്ക് വിജയം ; മുന്‍ മേയര്‍ തോറ്റു

എളമക്കര നോര്‍ത്ത് ഡിവിഷനില്‍ നിന്നാണ് അനില്‍കുമാര്‍ ജനവിധി തേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു. സിപിഎമ്മിന്റെ എം അനില്‍കുമാര്‍ വിജയിച്ചു. 

എളമക്കര നോര്‍ത്ത് ഡിവിഷനില്‍ നിന്നാണ് അനില്‍കുമാര്‍ ജനവിധി തേടിയത്. കൊച്ചി നഗരസഭയിലേക്ക് മല്‍സരിച്ച ഏക സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അനില്‍കുമാര്‍. 

ഫോര്‍ട്ടുകൊച്ചി വെളി വാര്‍ഡില്‍ നിന്നും മല്‍സരിച്ച മുന്‍ മേയര്‍ കെ ജെ സോഹന്‍ പരാജയപ്പെട്ടു. ലോക് താന്ത്രിക് ജനതാദളിന് എല്‍ഡിഎഫ് ഇത്തവണ സീറ്റ് നല്‍കിയില്ല.ഇതേത്തുടര്‍ന്ന് എല്‍ജെഡി ഇവിടെ ഒറ്റയ്ക്ക് മല്‍സരിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റിഡിയിൽ

വിമാനം റാഞ്ചാൻ ശ്രമമെന്ന അലർട്ട്; ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു

"നീ എന്റെ കൂടെ കിടക്കണം'; ആ സംവിധായകൻ പറഞ്ഞു, അതോടെ സിനിമയെ ഞാൻ വിട്ടു'; ദുരനുഭവം പറഞ്ഞ് നടി