Local Holiday declared in Alappuzha 
Kerala

ആലപ്പുഴ ജില്ലയിൽ നാളെ അവധി, പരീക്ഷകൾക്ക് മാറ്റമില്ല

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം അവധി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ആലപ്പുഴ: ജില്ലയിൽ നാളെ (നവംബർ 2 തിങ്കൾ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം അവധി. മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും പ്രമാണിച്ചാണ് അവധി.

നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ചപ്രകാരം നടത്തും.

Local Holiday declared in Alappuzha on November 2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനല്ലൂര്‍ അപകടം: തെളിവ് നശിപ്പിച്ചതിന് ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്ന് കുടുംബം

ഹര്‍മന്‍പ്രീത് സിങിന് ഹാട്രിക്ക്, മലേഷ്യയേയും തകര്‍ത്തു; തുടരെ നാലാം ജയവുമായി ഇന്ത്യ

തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറെ കാണാതായി; ഭാര്യയെ രക്ഷപ്പെടുത്തി

അര്‍ഷ്ദീപിന്റെ '65 പവര്‍ വിക്കറ്റുകൾ', റെക്കോര്‍ഡ്!

അനായാസം, അതിവേഗം പിവി സിന്ധു! സീസണിലെ രണ്ടാം കിരീടം