ലോറിയിൽ കെട്ടിയ കയർ കുടുങ്ങി കാൽനട യാത്രക്കാരൻ മരിച്ചു/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

ലോറിയിൽ കെട്ടിയ കയർ കുടുങ്ങി; കാൽനട യാത്രക്കാരൻ മരിച്ചു

ലോറിയിൽ കെട്ടിയിരുന്ന കയർ കുടുങ്ങി കാൽനട യാത്രക്കാരൻ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പച്ചക്കറി ലോറിയിൽ കെട്ടിയിരുന്ന കയർ കുടുങ്ങി കാൽനട യാത്രക്കാരൻ മരിച്ചു. കട്ടപ്പന സ്വദേശി മുരളി (50) ആണ് മരിച്ചത്. 
ഇന്ന് പുലർച്ചെ സംക്രാന്തിയിൽ വെച്ചാണ് സംഭവം. ഏറ്റുമാനൂരിൽ നിന്നും കോട്ടയത്തേക്ക് പോയ ലോറിയിൽ കെട്ടിയിരുന്ന കയറിൽ മുരളിയുടെ കാൽ കുരുങ്ങുകയായിരുന്നു.

മുരുളിയുമായി നൂറുമീറ്ററിലധികം ലോറി പോയി. റോഡിൽ ഉരഞ്ഞ് മുരളിയുടെ ഒരു കാൽ അറ്റ നിലയിലായിരുന്നു.പ്രഭാത നടത്തത്തിനു ഇറങ്ങിയ വഴിയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍