Kerala

12 കോടിയുടെ ഭാ​ഗ്യശാലിയായ ദിനേശ് കുമാർ, അല്ലു അർജുനെതിരെ കേസെടുക്കും: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

അപകടത്തിൽ യുവതി മരിച്ചതോടെയാണ് താരത്തിനെതിരെ കേസെടുക്കാൻ ഹൈദരാബാദ് പൊലീസിന്റെ തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരമേറ്റു. പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തിൽ നടൻ അല്ലു അർജുനെതിരെ കേസെടുക്കും. അപകടത്തിൽ യുവതി മരിച്ചതോടെയാണ് താരത്തിനെതിരെ കേസെടുക്കാൻ ഹൈദരാബാദ് പൊലീസിന്റെ തീരുമാനം. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

മൂന്നാമൂഴം; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റു; ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാര്‍

സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി മോദിക്കും ഗവര്‍ണര്‍ക്കുമൊപ്പം ഫഡ്‌നാവിസ്

പുഷ്പ 2 പ്രീമിയര്‍ ദുരന്തം: അല്ലു അര്‍ജുനെതിരെ കേസെടുക്കും

അല്ലു അര്‍ജുന്‍

'ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല; ഭാഗ്യം വന്നത് വീട്ടുകാരെ പോലും അറിയിച്ചില്ല'; 12 കോടി ദിനേശ് കുമാറിന്

പൂജാ ബംപറിന്റെ ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്

അഭിമാനം ആകാശത്തോളം; പ്രോബ 3യുമായി പിഎസ്എല്‍വി സി 59 ലക്ഷ്യത്തിലേക്ക്; വിക്ഷേപണം വിജയം

ടീകോമിനെ ഒഴിവാക്കുന്നു; സ്മാര്‍ട്ട്സിറ്റിക്ക് പുതിയ പങ്കാളിയെ തേടി സര്‍ക്കാര്‍; ഭൂമി തിരിച്ചു പിടിക്കും

സ്മാര്‍ട്ട്സിറ്റി പദ്ധതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT