Top 5 News Today 
Kerala

എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി, അൻസിജിയുടെ മരണത്തിൽ പ്രിൻസിപ്പൽ അറസ്റ്റിൽ, മാസപ്പടിയില്‍ അന്വേഷണം റിയാസിലേക്ക്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഓണാഘോഷം കളറാക്കാം, ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി.  നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ഉന്നതാധികാര സമിതിയെ സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. മാസപ്പടി കേസിൽ വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്തേക്കും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

അന്വേഷണം റിയാസിലേക്ക് ?

ടി വീണ, പിഎ മുഹമ്മദ് റിയാസ്

എൻടിഎയിൽ വൻ അഴിച്ചുപണി

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി

പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ആന്‍സിജി, ഷീജ

പൊട്ടിക്കരഞ്ഞ് 13 കാരി

Karuvatta Sivankutty and crime scene

വാഹന യാത്രയിൽ ശ്രദ്ധ വേണം

daily horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

കൊടും വൈരാഗ്യത്തിന് കാരണമെന്ത്?, 'മാതാപിതാക്കളുടെ സ്‌നേഹം അറിഞ്ഞിട്ടില്ല'; പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് 13 കാരി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്തേക്കും; സുഹൃത്തുക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്

ഓണാഘോഷം കളറാക്കാം, ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

മായയോ റിയയോ?; പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്; യുഡിഎഫ് വിമതയെ പിന്തുണച്ച് എല്‍ഡിഎഫ്