പ്രതീകാത്മക ചിത്രം 
Kerala

ഓൺലൈൻ ആപ്പിലൂടെ 8000 രൂപ വായ്പ, പിന്നാലെ മോർഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിച്ചു; മലയാളി യുവാവ് ആത്മഹത്യ ചെയ്തു

ഓൺലൈൻ ആപ്പിലൂടെ വായ്പ എടുത്തതിന് ശേഷം ലോൺ നൽകുന്ന ആപ്പിന്‍റെ ഭീഷണിയെ തുടർന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ:  ഓൺലൈൻ ആപ്പിലൂടെ വായ്പ എടുത്തതിന് ശേഷം ലോൺ നൽകുന്ന ആപ്പിന്‍റെ ഭീഷണിയെ തുടർന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്തു.  തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് പൂനെയിൽ വെച്ച് ആത്മഹത്യ ചെയ്തത്. 

ഓൺലൈനായി വായ്പകൾ നൽകുന്ന ഒരു മൊബൈൽ ആപ്പിൽ നിന്നും 8000 രൂപ ആദ‍ർശ്  വായ്പയായി എടുത്തു. എന്നാൽ ഈ വായ്പയു‌ടെ കാര്യം പറഞ്ഞ് ആദർശിൻ്റെ കോണ്ടാക്ടിലുള്ളവർക്കെല്ലാം ഓൺലൈൻ ആപ്പിൽ നിന്നും മെസേജുകൾ ലഭിച്ചിരുന്നു. ഇതിനൊപ്പം ആദർശിൻ്റെ മോർഫ് ചെയ്ത ചിത്രങ്ങളും ഈ ആപ്പ് പ്രചരിപ്പിച്ചു. 

ഇതോടെ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു  ആദർശ് എന്ന് സുഹൃത്തുക്കൾ പറയുന്നു. ആദർശിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി