പ്രതീകാത്മക ചിത്രം 
Kerala

അടച്ചിട്ട കടമുറിയില്‍ മദ്യപാനം; ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദനം

അടച്ചിട്ട കടമുറിയില്‍ കയറി മദ്യപിച്ചതിനെ ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദനം

Author : സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: അടച്ചിട്ട കടമുറിയില്‍ കയറി മദ്യപിച്ചതിനെ ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദനം.  ആലപ്പുഴ തണ്ണീര്‍മുക്കം കട്ടച്ചിറ സ്വദേശി സജീവനാണ് മര്‍ദനമേറ്റത്. സിപിഎം പ്രവര്‍ത്തകന്‍ മഹേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു മര്‍ദനം. മര്‍ദനമേറ്റ സജീവനും സിപിഎം അനുഭാവിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്