പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂരില്‍ വനംവകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു

ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ ചാവച്ചി എന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  കണ്ണൂര്‍ ആറളത്ത് വനംകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ ചാവച്ചി എന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്.

മാവോയിസ്റ്റുകളെ കണ്ട് വാച്ചര്‍മാര്‍ അവിടയെത്തിയപ്പോഴാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. ആര്‍ക്കും പരിക്കില്ല. ഇരിട്ടി ആറളം മേഖയില്‍ നേരത്തെയും വിവിധ തവണ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. വിവരം അറിഞ്ഞ് പൊലീസ് തണ്ടര്‍ബോട്ടും സ്ഥലത്തെത്തിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു