ഉമ്മൻ ചാണ്ടിയുടെ അന്ത്യ കർമങ്ങൾ നടക്കുമ്പോൾ നിശബ്ദയായി ദുഃഖം കടിച്ചമർത്തി ഇരിക്കുന്ന അദ്ദേഹത്തിന്റെ പ്രിയ പത്നി മറിയാമ്മ ഉമ്മൻ/ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ് 
Kerala

'കണ്ണീരിലാഴുമ്പോൾ... ഞാൻ കർത്താവിനെ കണ്ടു'

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ എ സനേഷാണ് വൈകാരികമായ ഈ ചിത്രം പകർത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

യേശുവിന് ജന്മം നല്‍കാനുള്ള ശ്രേഷ്ഠമായ ഭാഗ്യമായിരുന്നു മറിയത്തിനെങ്കില്‍ ദൈവീക മനസിന് ഉടമയായ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയാകാനുള്ള ദൈവ കൃപയായിരുന്നു ഈ മറിയത്തിന്‌.

കേരളത്തിലെ എല്ലാവരുടേയും കുഞ്ഞൂഞ്ഞായിരുന്നു ഉമ്മൻ ചാണ്ടി. മറിയാമ്മയ്ക്ക് അദ്ദേഹം 'കുഞ്ഞാ'യിരുന്നു.

'കുഞ്ഞ്' അനശ്വരതയിലേക്ക് മടങ്ങുന്നത് എല്ലാ വിതുമ്പലുകളും ഉള്ളിലൊതുക്കി നിസം​ഗയായി നോക്കി കാണുന്ന മറിയാമ്മ ഉമ്മന്റെ ഈ ചിത്രം അവരുടെ ഉള്ളിലെ നൊമ്പരക്കടലിന്റെ ആഴം വ്യക്തമാക്കുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ എ സനേഷാണ് വൈകാരികമായ ഈ ചിത്രം പകർത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT