Kerala

വയനാട്ടിനെ ദുരന്തഭൂമിയാക്കി വൻ ഉരുൾ പൊട്ടൽ, റെഡ് അലര്‍ട്ട് ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഉരുൾപൊട്ടലിനെത്തുടർന്ന് അട്ടമല, ചൂരല്‍മല മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. നിരവധി പേരെ കാണാതായാതായാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ 19 പേർ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. നിരവധി പേരെ കാണാതായിട്ടുണ്ട്.

ദുരന്തഭൂമിയായി വയനാട്

വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു

കൺട്രോൾ റൂം തുറന്നു

വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ

ഇന്ന് അതിതീവ്ര മഴ

ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

സർവീസുകൾ നിർത്തി

വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

ചുരത്തില്‍ നിയന്ത്രണം

താമരശ്ശേരി ചുരം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി