എംജി യൂണിവേഴ്‌സിറ്റി 
Kerala

എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഏപ്രില്‍ 5,6,7 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. നാളെ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എഡ്, ഒക്ടോബര്‍ 2020 പരീക്ഷയുടെ ഓണ്‍ലൈന്‍ വൈവ വോസി പരീക്ഷകളാണ് മാറ്റിയത്.

ഏപ്രില്‍ എട്ടിലേക്കാണ് മാറ്റിയത്. ഏപ്രില്‍ 5,6,7 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും