ടിജെ സനീഷ് കുമാര്‍ എംഎല്‍എ മെഡിക്കല്‍ കോളജില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു/ വീഡിയോ ദൃശ്യം 
Kerala

രോഗിയെ കാണാനെത്തി, വിവരങ്ങള്‍ നല്‍കിയില്ല; മെഡിക്കല്‍ കോളജില്‍ എംഎല്‍എയുടെ കുത്തിയിരിപ്പ് സമരം; വീഡിയോ

മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ രോഗിയെ കാണാനെത്തിയതായിരുന്നു ടിജെ സനീഷ് കുമാര്‍ എംഎല്‍എ.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എംഎല്‍എയുടെ കുത്തിയിരിപ്പ് സമരം, മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ രോഗിയെ കാണാനെത്തിയതായിരുന്നു ടിജെ സനീഷ് കുമാര്‍ എംഎല്‍എ. 

രോഗവിവരങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ്  ഐസിയുവിന്റെ മുന്നില്‍  എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

'അവരുടെ കണ്ണുകൾ പോലും സംസാരിക്കുന്നു, സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ'; 'രാമായണ'യിലെ പാട്ടിന് പിന്നാലെ സായ് പല്ലവിയ്ക്ക് കയ്യടി

ESIC: ഐ.ടി മേഖലയിൽ അവസരം; 25 ഒഴിവുകൾ,മികച്ച ശമ്പളം !

649 സിസി ട്വിന്‍ എന്‍ജിന്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, വില 8.23 ലക്ഷം രൂപ; കാവാസാക്കിയുടെ പുതിയ വള്‍ക്കന്‍ എസ് വിപണിയില്‍

'ആന്ത്രോപിക് ഏറ്റവും മികച്ച എഐ സ്വന്തമാക്കുന്നത് ഹിറ്റ്‌ലര്‍ക്ക് അണുബോംബ് കിട്ടുന്നതു പോലെ'