എംഎം മണി  
Kerala

'ബിഡിജെഎസ് ചിത്രത്തിലേ ഇല്ല; തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന ഒന്ന്'

പാര്‍ട്ടി തനിക്ക് നല്‍കാവുന്നതെല്ലാം നല്‍കി. മൂന്ന് തവണ എംഎല്‍എയാക്കി. ഒരുതവണ മന്ത്രിയാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഉടമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ജയചന്ദ്രനുമായി യാതൊരുവിധ പിണക്കവുമില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവും സിറ്റിങ് എംഎല്‍എയുമായ എംഎം മണി. ജയചന്ദ്രന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. കഴിഞ്ഞ പ്രാവശ്യം താന്‍ വിജയിച്ച മുപ്പത്തി എണ്ണായിരത്തില്‍ പരം ഭൂരിപക്ഷത്തിലധികം വോട്ടുകള്‍ക്ക് സേനാപതി വേണു പരാജയപ്പെടുമെന്നും കെകെ ജയചന്ദ്രന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഡിജെഎസ് എന്ന് പറയുന്ന സാധനം ഇലക്ഷനില്‍ മാത്രം പൊട്ടിമുളയ്ക്കുന്ന ഒന്നാണെന്നും അത് ചിത്രത്തില്‍ ഇല്ലാത്ത സാധനമാണെന്നും എംഎം മണി പറഞ്ഞു. പാര്‍ട്ടി തനിക്ക് നല്‍കാവുന്നതെല്ലാം നല്‍കി. മൂന്ന് തവണ എംഎല്‍എയാക്കി. ഒരുതവണ മന്ത്രിയാക്കി. ഇതില്‍പ്പരം എന്താണ് ഒരാള്‍ക്ക് നല്‍കേണ്ടതെന്നും എംഎം മണി ചോദിച്ചു.

MM Mani Against BDJS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

Today's Rashi Phalam may 07|ജോലിയിൽ ഉയർച്ച നേടും കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങൾ

നിങ്ങള്‍ ആരെയെങ്കിലും പ്രണയിച്ചേക്കാം

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

SCROLL FOR NEXT