എംടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഷെഫീക്ക് വധശ്രമക്കേസില്‍ പ്രതികള്‍ക്ക് തടവുശിക്ഷ; അഞ്ച് പ്രധാന വാര്‍ത്തകള്‍
സുരക്ഷാ അനുകൂല റിപ്പോര്‍ട്ട് ലഭിച്ച ഒന്‍പത് പ്ലാന്റേഷനുകളില്‍ നിന്നും നെടുമ്പാല, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളില്‍ ടൗണ്‍ഷിപ്പുക്കള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍
സമകാലിക മലയാളം ഡെസ്ക്
ചൂരല്‍മല: കോടതി തീരുമാനം വന്നാലുടന്‍ ടൗണ്‍ഷിപ്പിനുള്ള നടപടിയെന്ന് മന്ത്രി കെ രാജന്‍