muslim league ഫെയ്സ്ബുക്ക്
Kerala

ഇതാദ്യം; കോട്ടയം ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ മുസ്ലീം ലീ​ഗിന് സീറ്റ്

ഏത് സീറ്റാണ് നൽകുന്നതെന്ന് 2 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ജില്ലാ പഞ്ചായത്തിൽ മുസ്ലീം ലീ​ഗിനു മത്സരിക്കാൻ ആദ്യമായി സീറ്റ് നൽകാൻ യുഡിഎഫ് തീരുമാനം. യുഡിഎഫ് കോട്ടയം ജില്ലാ നേതൃ യോ​ഗത്തിലാണ് തീരുമാനം. ഏത് സീറ്റിലാണ് ലീ​ഗ് മത്സരിക്കുന്നതെന്നു രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.

ഇതാദ്യമായാണ് കോട്ടയം ജില്ലാ പഞ്ചായത്തിൽ ലീ​ഗിനു മത്സരിക്കാൻ സീറ്റ് കിട്ടുന്നത്. സീറ്റിനായി ലീ​ഗ് നേതൃത്വം സമ്മർദ്ദം ശക്തമാക്കിയിരുന്നു. ആകെ 23 സീറ്റുകളുള്ള ജില്ലാ പഞ്ചായത്തിൽ കോൺ​ഗ്രസ് 14, കേരള കോൺ​ഗ്രസ് ജോസഫ് 8, ലീ​ഗ് 1 എന്നിങ്ങനെയാണ് സീറ്റ് വിഭജിച്ചിരിക്കുന്നത്.

The UDF has decided to give the muslim league a seat to contest in the district panchayat for the first time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കള്‍ ചെലവിട്ടു; കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

ചൂട് കാലത്തെ പൊടിശല്യം കുറയ്ക്കാനിതാ ചില മാര്‍ഗങ്ങള്‍

'കടുത്ത കാപട്യം, ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു'; സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ സ്റ്റാലിന്‍

ഹൈവോള്‍ട്ടേജ് പ്രചാരണം മഴയില്‍ ഒലിച്ചുപോകുമോ?; തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുണ്ടോ? ഓണ്‍ലൈനായി എങ്ങനെ പരിശോധിക്കാം

SCROLL FOR NEXT