Top 5 News Today 
Kerala

ചെന്താമരയുടെ വിധിയെന്ത്?, നവകേരള രക്ഷാപ്രവര്‍ത്തന അട്ടിമറിയിൽ എംആര്‍ അജിത് കുമാറിന് നിര്‍ണായകം; അയോധ്യ സംഭാവനക്കൊള്ളയില്‍ സിബിഐ വരുമോ?; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; കുരുക്കായത് ഫെയ്‌സ്ബുക്ക് പോസ്റ്റ്, മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

നെന്മാറ ഇരട്ടക്കൊലക്കേസിൽ പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ ചെന്താമരയാണ് പ്രതി. അയോധ്യ സംഭാവനക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. നവകേരള രക്ഷാപ്രവർത്തനകേസ് അട്ടിമറിയിൽ ഡിജിപി ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

ചെന്താമരയുടെ വിധിയെന്ത് ?

Verdict Today in Nenmara Double Murder Case That Shocked Kerala

സിബിഐ വരുമോ ?

Supreme Court Bench Led by CJI to Hear Pleas on Alleged Ayodhya Ram Temple Donation Scam.

അജിത് കുമാറിന് നിര്‍ണായകം

എംആര്‍ അജിത് കുമാര്‍

പി എസ് സി നിലപാട് ഇന്നറിയാം

Kerala PSC

വരുമാനം വർധിക്കും

Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ വിധിയെന്ത് ? ഇന്നറിയാം...

മടുപ്പ് തോന്നുന്നുണ്ടോ? ദിവസം ഉന്മേഷഭരിതമാക്കാൻ ചില വഴികളുണ്ട്

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു; ഭാര്യയും മകനും ഗുരുതരാവസ്ഥയില്‍

നിയമനത്തട്ടിപ്പ് വിവാദം: സര്‍ക്കാര്‍ അന്വേഷണത്തില്‍ പി എസ് സി നിലപാട് ഇന്നറിയാം; രേഖകള്‍ തേടാന്‍ ക്രൈംബ്രാഞ്ച്

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള: അന്വേഷണം സിബിഐയ്‌ക്കോ? ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ