ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; നിമിഷ പ്രിയയുടെ വധശിക്ഷ 16ന്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനപിന്തുണ ശൈലജയ്ക്ക്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്റെ ജനപിന്തുണ ഇടിയുന്നതായി അഭിപ്രായ സര്‍വെ.
സമകാലിക മലയാളം ഡെസ്ക്
യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ 16ന്; ഉത്തരവ് കൈമാറി