Top 5 News Today 
Kerala

നിപ രോഗിയുടെ നില ഗുരുതരം, നാളെ ഹാജരാകാനാകില്ലെന്ന് വീണ, ലോകം ഇനി കാല്‍പ്പന്തിനുപിന്നാലെ ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ രണ്ടിടത്ത് കാട്ടാന ആക്രമണം: മൂന്നുപേര്‍ക്ക് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

നിപ രോഗബാധ സ്ഥിരീകരിച്ച 43കാരനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നാളെ ഹാജരാകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ടി വീണ ഇഡിക്ക് അപേക്ഷ നല്‍കി. ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കമാകും. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

വീണ്ടും ആശങ്കയായി നിപ

നിപ ഐസൊലേഷൻ വാർഡ്

'ഷി​ഗെല്ല'യിൽ ജാ​ഗ്രത

Medical College

നാളെ ഹാജരാകാന്‍ കഴിയില്ല

എക്സാലോജിക്ക്, ടി വീണ

ഹോര്‍മുസ് അടച്ച് ഇറാന്‍

ഡോണള്‍ഡ് ട്രംപ്

ലോകം ഇനി പന്തിന് പിന്നാലെ

Football World Cup begins today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ പൊട്ടിച്ചത് 1200 പേട്രിയറ്റ് മിസൈലുകള്‍! ആവനാഴി കാലിയായി അമേരിക്ക? ആക്രമണം നിര്‍ത്താന്‍ കാരണമെന്ത്?

ലോണ്‍ എടുക്കാന്‍ പോകുകയാണോ?, കെഎസ്എഫ്ഇ ചിട്ടി ഒന്ന് പരീക്ഷിച്ചൂടേ?; അറിയേണ്ടതെല്ലാം

പത്തുവര്‍ഷം കൊണ്ട് പണം ഇരട്ടിയാക്കാം; പോസ്റ്റ് ഓഫീസ് സ്‌കീം പ്ലസ് സ്ഥിര നിക്ഷേപം, അറിയാം വേറിട്ട പ്ലാന്‍

'81 റണ്‍സ്', വൈഭവിന്റെ വണ്ടര്‍ ബാറ്റിങ്; 'വൈറ്റ് വാഷ്' പ്രതീക്ഷയിൽ ഇന്ത്യ

തിയേറ്ററില്‍ വിജയിച്ചെങ്കിലും ഞാന്‍ എഴുതിയത് പോലെയല്ല ആ സിനിമ വന്നത്; രണ്ടാം ഭാഗത്തിനുള്ള സാധ്യതയുണ്ട്: നീരജ് മാധവ്