these Ayurvedic medicines have been banned in Kerala പ്രതീകാത്മക ചിത്രം
Kerala

ഇതൊന്നും വാങ്ങല്ലേ! സംസ്ഥാനത്ത് ഈ ആയുർവേ​ദ മരുന്നുകൾ നിരോധിച്ചു

വിതരണത്തിനും വിൽപ്പനയ്ക്കും നിരോധനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ മെയ് മാസം നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർമാരെ അറിയിക്കണമെന്ന് സംസ്ഥാന ആയുർവേദ ഡ്രഗ് ലൈസൻസിങ് അതോറിറ്റി ആയ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം) അറിയിച്ചു.

കസകൽപ കഫ് സിറപ്പ്, വിശ്വാസസുധരൻ എ ലിക്വിഡ്, ശ്വാസകൽപ ലിക്വിഡ്, ശ്വാസ സ്പടികാമൃത ലിക്വിഡ്, വിസിൽ സിറപ്പ് (സിദ്ധ മെഡിസിൻ), പെയിൻ നിവാരൺ ചൂർണ എന്നീ മരുന്നുകളാണ് ​ഗുണനിവരാമില്ലെന്നു കണ്ടെത്തി നിരോധിച്ചത്.

നിരോധിച്ച മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി ക്രമത്തിൽ

Kasakalpa Cough Syrup, MARUTHI PHARMA, Road No.26, D No.49-403/1, Padma Nagar, Phase-II, Quthbullapur, Chintal, Hyderabad, SK-VMP -01, May 2026, January 01, 2028

Viswasasudharan a Liquid, MARUTHI PHARMA, Road No.26, D No.49-403/1, Padma Nagar, Phase-II, Quthbullapur, Chintal, Hyderabad, MP-VSK-18, May 2026, October 1, 2027

Swasakalpa Liquid, MARUTHI PHARMA, Road No.26, D No.49-403/1, Padma Nagar, Phase-II, Quthbullapur, Chintal, Hyderabad, SK-VMP -01, May 2026, January 01,2028

Swasa spatikaamrutha Liquid, Sree Venkateswara Ayur Pharma, Yarappanahalli, Doddagubbi Post, Bangalore-560077., MPD, May 2026, January 2029

Vizzle Syrup (Siddha Proprietary Medicine), Sanjeevi Pharma, 75, Vasantham street, Kumaran nagar, Chennai-600050., 63, May 2026, December 2026

Pain Niwaran Churna, M/s. Rajasthan Herbal International Pvt. Ltd, F-143, II nd Phase, RIICO Industrial Area, Jhunjunu, Rajasthan, PNG 25067, June 2026, September 2027.

These Ayurvedic medicines have been banned in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോര്‍ഡ്‌സില്‍ വനിതാ ടെസ്റ്റ് ജയിക്കുന്ന ആദ്യ ടീം! ഒരിക്കലും മായാത്ത പുതു ചരിത്രമെഴുതി ഇന്ത്യയുടെ 'പെൺ പുലികൾ'

എൽഡിഎഫ്‌ അവിശ്വാസം പാസായി; മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് പുറത്ത്‌

വിയ്യൂർ ജയിലിൽ സുഗതന് നാളെ സത്യപ്രതിജ്ഞ; വിദ്യാര്‍ഥിയെ വേദിയില്‍ വിളിച്ചുവരുത്തി ചെവിയില്‍ നുള്ളി കെടി ജലീല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃത​ദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിക്കും

പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഫെയ്സ്ബുക്ക് വിഡിയോയിൽ ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, കസ്റ്റഡിയിൽ