വെടി നിര്‍ത്തലിന് അപേക്ഷിച്ചത് പാകിസ്ഥാന്‍; കന്യാസ്ത്രീകള്‍ക്ക് ജാമ്യമില്ല; ഗോവിന്ദ ചാമിക്ക് ആരുടെ സഹായം ലഭിച്ചില്ല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
ചിന്നക്കനാലില്‍ റിസോര്‍ട്ട് നിര്‍മാണത്തിനായി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഇഡി അന്വേഷണം
Author : സമകാലിക മലയാളം ഡെസ്ക്
വെടിനിര്‍ത്തലിന് ഒരു ലോക നേതാവും ഇടപെട്ടിട്ടില്ല; പാകിസ്ഥാന്‍ കേണപേക്ഷിച്ചു; ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല; പ്രധാനമന്ത്രി