പ്രതീകാത്മക ചിത്രം 
Kerala

മണ്ണുമാന്തി യന്ത്രത്തിൽ നിന്നും ഓയിൽ ചോർന്ന് റോഡിൽ ഒഴുകി; ഇരുചക്ര വാഹനങ്ങൾ തെന്നി അപകടത്തിൽപെട്ടു

മുക്കം റോഡ് മുതൽ മത്സ്യ മാർക്കറ്റ് വരെ വാഹനത്തിൽ നിന്നും ഓയിൽ ചോർന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുക്കത്ത് മണ്ണുമാന്തിയന്ത്രത്തിൽ നിന്ന് ഓയിൽ ചോർന്ന് റോഡിൽ ഒഴുകി. വൈകുന്നേരം നാല് മണിയോടെ കുന്ദമം​ഗലം മുക്കം റോഡിൽ വെച്ചായിരുന്നു സംഭവം.

മുക്കം റോഡ് മുതൽ മത്സ്യ മാർക്കറ്റ് വരെ വാഹനത്തിൽ നിന്നും ഓയിൽ ചോർന്നു. ഇതിന് പിന്നാലെ ഓയിലിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. തുടർന്ന് വെള്ളിമാട്കുന്നിൽ നിന്ന് അഗ്നിരക്ഷാ സേന യൂണിറ്റ് എത്തി റോഡ് വെള്ളം ഒഴിച്ച് കഴുകി. പിന്നീട് നാട്ടുകാർ മെറ്റൽ പൊടി വിതറുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍