Government employees to get ₹4,500 as bonus for Onam പ്രതീകാത്മക ചിത്രം
Kerala

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ്; അര്‍ഹത ഇല്ലാത്തവര്‍ക്കും ഉത്സവബത്ത

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ് അനുവദിച്ച് സര്‍ക്കാര്‍. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 3000 രൂപ ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവബത്ത 1250 രൂപയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

ഉത്സവബത്ത വിതരണം ഓഗസ്റ്റ് 17 മുതല്‍ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 20,000 രൂപയും പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

Onam bonus of Rs. 4,500 for government employees; festival allowance for those not eligible as well

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വികസിത ഇന്ത്യയ്ക്കായി സപ്തധാര; 12 വര്‍ഷം വലിയ മാറ്റങ്ങള്‍'; ചെങ്കോട്ടയില്‍ മുഴങ്ങി വന്ദേമാതരം

94 വർഷങ്ങളുടെ ചരിത്രം; 1, 100, 200, 300, 400, 500... ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യ!

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തൃഷ; വിജയിയുടെ മാതാപിതാക്കള്‍ക്ക് ഒപ്പം മുന്‍നിരയില്‍- വിഡിയോ

ഒന്നാം ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക്; ശ്രീലങ്കക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കാം; ഇന്ത്യയ്ക്ക് 600ാം ടെസ്റ്റ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍