പ്രതീകാത്മക ചിത്രം 
Kerala

മുത്തശ്ശനൊപ്പം നടക്കാനിറങ്ങി; മതിലിടിഞ്ഞു വീണ് ഒന്നര വയസുകാരൻ മരിച്ചു

മുത്തശ്ശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മതിലിടിഞ്ഞു ശരീരത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. വിൽസൺ-ഗീത ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്. പോത്തമ്പാടം കാടംകുറിശ്ശിയിലാണ് ദാരുണ സംഭവമുണ്ടായത്. മുത്തശ്ശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം. ബലക്ഷയമുള്ള മതിൽ ഇടിഞ്ഞു കുട്ടിയുടെ ശരീരത്തിലേക്കു വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"ഇന്ത്യ എത്ര കാലം വിദേശ പരിശീലകരെ ആശ്രയിക്കും...?"; രാജ്യത്തെ കോച്ചിംഗ് പ്രതിഭകള്‍ അവസരങ്ങള്‍ക്കായി പോരാടുന്നു: ഹോക്കി ഇതിഹാസം പി ആര്‍ ശ്രീജേഷ്

വീട്ടിൽ അനാവശ്യമായി സൂക്ഷിക്കരുതാത്ത 7 കാര്യങ്ങൾ; ഇടം ലാഭിക്കാം, വീട് വൃത്തിയായി സൂക്ഷിക്കാം

നിങ്ങള്‍ക്ക് 40 വയസാണോ?, ഇതുവരെ സമ്പാദ്യമൊന്നുമില്ലേ?; റിട്ടയര്‍മെന്റ് കാലത്ത് സുഖമായി ജീവിക്കാം!, ചെയ്യേണ്ടത് ഇത്രമാത്രം

വികസനത്തെയാകെ അട്ടിമറിക്കാന്‍ ശ്രമം; ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ UDF സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നു: പിണറായി വിജയന്‍

ഭരണാനുമതി വന്ന് വർഷങ്ങൾ കഴിഞ്ഞു; ഹൈക്കോടതി ഇടപെട്ടിട്ടും തൃശൂർ-കാഞ്ഞാണി-വാടാനപ്പള്ളി റോഡ് വികസനം അനിശ്ചിതാവസ്ഥയിൽ