Kerala

എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം; ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബിൽ ഇന്ന് ലോക്സഭയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക അതിക്രമം: പ്രതികളെ ഷണ്ഡന്‍മാരാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി

Author : സമകാലിക മലയാളം ഡെസ്ക്

കോതമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ക്ണാച്ചേരി സ്വദേശി എല്‍ദോസിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. വന്യജീവി ശല്യത്തില്‍ പ്രതിഷേധിച്ച് എല്‍ദോസിന്റെ മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. ജില്ലാ കലക്ടര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

എൽദോസിന്റെ കുടുംബത്തിന് സഹായം

ജില്ലാ കലക്ടർ പ്രതിഷേധക്കാരുമായി സംസാരിക്കുന്നു

യുഡിഎഫ് ഹർത്താൽ

കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസ്

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്'

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും

ജഡ്ജി കൊളീജിയത്തിന് മുന്നിൽ

ജസ്റ്റിസ് ശേഖർ കുമാർ യാദവ്

നാഗാലാന്റിനെ തകര്‍ത്ത് കേരളം

സെൻ്റിലെംലയാണ് നാഗാലൻ്റിൻ്റെ ടോപ് സ്കോറർ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം