കന്യാസ്ത്രീകളുടെ അറസ്റ്റ്: കേരളത്തില്‍ പ്രതിഷേധം തെരുവിലേക്ക്, വയനാട് ദുരന്തത്തിന് ഒരു വർഷം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (നിസാര്‍) എന്ന ഉപഗ്രഹം കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും ആഗോള നിരീക്ഷണത്തിനായാണ് ഉപയോഗിക്കുക. നാസയുമായി സഹകരിച്ച് ഐഎസ്ആര്‍ഒ നാസയുമായി സഹകരിച്ച് നിര്‍മ്മിച്ച ആദ്യത്തെ റഡാര്‍ ഇമേജിംഗ് ഉപഗ്രഹം കൂടിയാണ് നിസാര്‍
സമകാലിക മലയാളം ഡെസ്ക്
വയനാട് ദുരന്തത്തിന് ഒരു വർഷം: വിവിധ സംഘടനകളുടെ പുനരധിവാസം പുരോഗമിക്കുന്നു