Top 5 News Today 
Kerala

വീണ ഉപയോ​ഗിച്ച സിമ്മിന്റെ ഉടമയെ കണ്ടെത്തി, പാകിസ്ഥാനെ തകർത്ത് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ റെഡ് അലര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ ടി വീണയ്‌ക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇഡി. എൻസിഇആർടി പാഠപുസ്തകസമിതി പുനഃസംഘടിപ്പിച്ചു. അതിൽ നാലുപേർ ആർഎസ്എസ് ബന്ധമുള്ളവരാണ്. ലോകകപ്പ് ഹോക്കിയിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

വീണയ്ക്കെതിരെ കടുപ്പിച്ച് ഇഡി

വീണ, ഇഡി

ആർഎസ്എസ് ബന്ധം

NCERT

വികാരാധീനനായി ഖാര്‍ഗെ

മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പാകിസ്ഥാനെ തകർ‌ത്ത് ഇന്ത്യ

India defeated Pakistan 5–3 in a thrilling Pool D clash at the FIH Hockey World Cup

ശ്രദ്ധേയമായ അവസരം ലഭിക്കും

daily horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിം കാര്‍ഡ് 'നന്ദുലാലി'ന്റെ പേരില്‍, റിയാസും വീണയും പറഞ്ഞിട്ടെന്ന് മൊഴി, ഇന്റര്‍നെറ്റ് കോളിന് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; അന്വേഷണം കടുപ്പിച്ച് ഇഡി

ജമ്മു കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന് യുഎസ് അംബാസഡര്‍; പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്‍

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും; നെയിൽ കട്ടർ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

ചികിത്സിക്കാന്‍ പണമില്ല; അമ്മയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന് മകന്‍

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മതി, നിലപാടിലുറച്ച് കോണ്‍ഗ്രസ്; പാര്‍ട്ടി മുസ്ലിം ലീഗായി മാറിയെന്ന് ബിജെപി