പി ജി ശശികുമാര വര്‍മ വീഡിയോ ദൃശ്യം
Kerala

പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ അന്തരിച്ചു

രാജകുടുംബാഗത്തിന്റെ നിര്യാണത്തെ തുടര്‍ന്നു പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രം അടച്ചു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ (77) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രാജകുടുംബാഗത്തിന്റെ നിര്യാണത്തെ തുടര്‍ന്നു പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രം അടച്ചു. കൊട്ടാര നിര്‍വാഹക സംഘം മുന്‍ പ്രസിഡന്റായിരുന്നു. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ അന്ന് ശശികുമാര വര്‍മ എടുത്ത നിലപാട് അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് നാമജപയാത്രയ്ക്ക് നേതൃത്വം നല്‍കിയതും ശശികുമാര വര്‍മ ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT