പി ജയചന്ദ്രൻ ഫയൽ
Kerala

മാന്ത്രിക ശബ്ദം നിലച്ചു; രാവിലെ 10ന് പൊതുദര്‍ശനം, ബോബി ചെമ്മണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ എട്ടുമണിയോടെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ എത്തിക്കും

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ എട്ടുമണിയോടെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ എത്തിക്കും. രാവിലെ പത്തു മണി മുതല്‍ പന്ത്രണ്ട് മണി വരെ തൃശൂര്‍ സംഗീത നാടക അക്കാദമി റീജനല്‍ തിയറ്ററില്‍ പൊതുദര്‍ശനം. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

മാന്ത്രിക ശബ്ദം നിലച്ചു; ഇന്ന് രാവിലെ 10ന് പൊതുദര്‍ശനം, സംസ്‌കാരം നാളെ ചേന്ദമംഗലം തറവാട്ടുവീട്ടില്‍

പി ജയചന്ദ്രൻ

ബോബി ചെമ്മണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും; ഹൈക്കോടതിയെ സമീപിക്കാനും നീക്കം

കാക്കനാട് ജില്ലാ ജയിലില്‍ ബോബിയെ എത്തിച്ചപ്പോള്‍

'ചിലര്‍ പറയുന്നത് വിഷമിപ്പിച്ചു', സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷന്‍ അല്ല: ഹണി റോസ്

ഹണി റോസ്

മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ​ഗ്രൂപ്പ് വിവാദം; കെ ​ഗോപാലകൃഷ്ണൻ ഐഎഎസിനെ സർവീസിൽ തിരിച്ചെടുത്തു

വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ സ്ക്രീന്‍ഷോട്ട്, കെ ഗോപാലകൃഷ്ണന്‍

മയ്യോര്‍ക്കയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്; സ്പാനിഷ് സൂപ്പര്‍ കപ്പില്‍ 'എല്‍ ക്ലാസിക്കോ' ഫൈനല്‍

​ഗോൾ നേട്ടമാഘോഷിക്കുന്ന ബെല്ലിങ്ഹാം, എംബാപ്പെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT