Top 5 News Today 
Kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ വെറുതെ വിട്ടു, 7 പ്രതികള്‍ക്ക് ജീവപര്യന്തം, പുക സര്‍ട്ടിഫിക്കറ്റ് കാലാവധിയില്‍ മാറ്റം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

എംകെ സ്റ്റാലിനെ അട്ടിമറിച്ച ടിവികെ എംഎൽഎ വിഎസ് ബാബു അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജൻ, ടിവി രാജേഷ് എന്നിവരെ വെറുടെ വിട്ടു. 7 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പുക സർട്ടിഫിക്കറ്റ് കാലാവധിയിൽ മാറ്റം വരുത്തി. പത്മജ വേണു​ഗോപാൽ ബിജെപി വിട്ടു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

ജയരാജനെ വെറുതെ വിട്ടു, 7 പേർക്ക് ജീവപര്യന്തം

പി ജയരാജന്‍ - അരിയില്‍ ഷുക്കൂര്‍ - ടിവി രാജേഷ്‌

പത്മജ ബിജെപി വിട്ടു

പത്മജ വേണുഗോപാല്‍

കെഎം ഷാജിക്ക് ആശ്വാസം

കെഎം ഷാജി

'ആണവായുധം ഡെമോക്ലീസിന്റെ വാള്‍'

Putin, left, Xi Jinping, Trump meeting

'റോഹിങ്ക്യകളെ വംശഹത്യ ചെയ്തു'

Rohingya Muslim refugees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'റോഹിങ്ക്യകളെ മ്യാന്‍മര്‍ വംശഹത്യ ചെയ്തു'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

ആറാട്ടും ക്രിസ്റ്റഫറും സാമ്പത്തികമായി പിടിച്ചു നിന്നു; പൂര്‍ണമായും കാലിടറിയത് ബാന്ദ്രയിലാണ്: ഉദയകൃഷ്ണ

യുഎസും ചൈനയും പരസ്പരം ചാരപ്പണി നടത്തുന്നുണ്ട്, മികച്ചത് ഞങ്ങളുടേത്: ട്രംപ്

എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ പഴയ വീട് സന്ദര്‍ശിച്ച് ടിവികെ സഖ്യകക്ഷി നേതാവ്; വിമര്‍ശനവുമായി ബിജെപി, രാഷ്ട്രീയ വിവാദം

പിഎഫ് വരിക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഘട്ടം ഘട്ടമായി പിന്‍വലിക്കാം, പരിധി ഉയര്‍ത്തി; മാറ്റങ്ങള്‍ അറിയാം