സഞ്ജിത്ത്/ ഫയൽ 
Kerala

പാലക്കാട് സഞ്ജിത്ത് വധം; ഒരാൾ കൂടി പിടിയിൽ 

പോപ്പുലർ ഫ്രണ്ട് മുൻ ജില്ലാ റിപ്പോർട്ടറാണ് ആഷിഖ്. ശ്രീനിവാസൻ വധത്തിലും ഇയാൾക്ക് പങ്കുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലങ്കോട് സ്വദേശിയായ മു​ഹമ്മദ് ആഷിഖ് ആണ് പിടിയിലായത്. 

പോപ്പുലർ ഫ്രണ്ട് മുൻ ജില്ലാ റിപ്പോർട്ടറാണ് ആഷിഖ്. ശ്രീനിവാസൻ വധത്തിലും ഇയാൾക്ക് പങ്കുണ്ട്. 

2021 നവംബര്‍ 15നാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന