പ്രതീകാത്മക ചിത്രം 
Kerala

പ്ലസ് വണ്‍ പ്രവേശനം: അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഒരവസരം കൂടി; നാളെ വരെ അപേക്ഷിക്കാം

പ്രവേശന വെബ്‌സൈറ്റായ www.hscap.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇനി സ്‌കൂളുകളില്‍ അവശേഷിക്കുന്ന സീറ്റുകളില്‍ പ്രവേശനത്തിനായി നാളെ വൈകീട്ട് നാലു മണി വരെ അപേക്ഷിക്കാം. 

പ്രവേശന വെബ്‌സൈറ്റായ www.hscap.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഒഴിവുകള്‍ വെബ്‌സൈറ്റില്‍ അറിയാനാകും. ഒഴിവ് അനുസരിച്ച് എത്ര സ്‌കൂള്‍, കോംബിനേഷന്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം. 

ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT