പ്രതീകാത്മക ചിത്രം/ ഫയൽ 
Kerala

പ്ലസ് വൺ: ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്നില്ല; വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും 

അഞ്ചാം തിയതി രാവിലെ 11 മണിയോടെ ആദ്യ അലോട്മെന്‍റ് പ്രസിദ്ധീകരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടി. ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് വെള്ളിയാഴ്ചയാണ് പ്രസിദ്ധീകരിക്കുക. ഇന്ന് പ്രസിദ്ധീകരിക്കുമെന്നാണ് അദ്യം അറിയിച്ചത്.

ഓഗസ്റ്റ് അഞ്ചാം തിയതി രാവിലെ 11 മണിയോടെ ആദ്യ അലോട്മെന്‍റ് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്പോര്‍ട്സ് ക്വാട്ടയുടെ ആദ്യ അലോട്മെന്‍റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഒന്നാം അലോട്മെന്‍റിന്‍റെ പ്രവേശന നടപടികള്‍ വെള്ളിയാഴ്ച ആരംഭിച്ച് ഓഗസ്റ്റ് 10 വൈകിട്ട് 5 മണിക്ക് പൂര്‍ത്തീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്‍കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും