പ്രതീകാത്മക ചിത്രം 
Kerala

പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച്‌ ഒന്നുമുതൽ; ടൈംടേബിൾ ഇപ്രകാരം...

പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതിൽ 20 മിനിട്ട് കൂൾ ഓഫ് ടൈം ആണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷകളുടെ തീയതികളായി. പരീക്ഷകൾ മാർച്ച്‌ ഒന്നിന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാർച്ച്‌ 5വരെയാണ് പരീക്ഷകൾ. 

പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതിൽ 20 മിനിട്ട് കൂൾ ഓഫ് ടൈം ആണ്.

പരീക്ഷാ ടൈം ടേബിൾ ഇപ്രകാരമാണ്. 

മാർച്ച്‌ 1- രാവിലെ 9.30: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സംസ്‌കൃത സാഹിത്യം, ഇംഗ്ലീഷ് ലിറ്ററേച്ചർ.

ഉച്ചയ്ക്ക് 1.30– പാർട്ട്‌ 3 ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ്.

മാർച്ച്‌ 2.- രാവിലെ 9.30 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക്‌ ഹിസ്റ്ററി, ബിസിനസ്‌ സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, 

ഉച്ചയ്ക്ക് 1.30 ഗണിതം, പാർട്ട്‌ 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്രം, സൈക്കോളജി.

മാർച്ച്‌ 3- രാവിലെ 9.30- ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്‌, ജിയോളജി, അകൗണ്ടൻസി. 

ഉച്ചയ്ക്ക് 1.30 പാർട്ട്‌ 1. ഇംഗ്ലീഷ്

മാർച്ച്‌ 4- രാവിലെ 9.30 ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്. 

ഉച്ചയ്ക്ക് 1.30 ഫിസിക്സ്, ഇക്കണോമിക്സ്.

മാർച്ച്‌ 5- രാവിലെ 9.30 സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക്സ് സിസ്റ്റംസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT