പ്രതീകാത്മക ചിത്രം 
Kerala

ലേണേഴ്‌സ് ടെസ്റ്റില്‍ പരാജയപ്പെട്ടു; ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടി ധരിച്ച് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചനിലയില്‍ 

ക്രിസ്മസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ക്രിസ്മസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ കുറുവ കാഞ്ഞിരയിലെ ഫര്‍ഹാനെയാണ് (18) മരിച്ച നിലയില്‍ കണ്ടത്. 

ലേണേഴ്‌സ് ടെസ്റ്റില്‍ പരാജയപ്പെട്ട മനോവിഷമത്തിലായിരുന്നു വിദ്യാര്‍ത്ഥിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. തോട്ടട എസ് എന്‍ ട്രസ്റ്റിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT