അനുരഞ്ജിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നു  
Kerala

സ്‌കൂള്‍ വരാന്തയില്‍ പ്ലസ് ടു വിദ്യാര്‍ഥി തുങ്ങിമരിച്ച നിലയില്‍

തൊട്ടില്‍പ്പാലം പൊലീസും കോഴിക്കോട് റൂറല്‍ ഫോറന്‍സിക്ക് യൂണിറ്റും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് സ്‌കൂളിന്റെ വരാന്തയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളന്‍കുന്നിലെ പ്രൈവറ്റ് കോളജില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ അനുരഞ്ജ് (17) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള കുണ്ടുതോട് യുപി സ്‌കൂളിന്റെ പഴയ കെട്ടിടത്തിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. തൊട്ടില്‍പ്പാലം പൊലീസും കോഴിക്കോട് റൂറല്‍ ഫോറന്‍സിക്ക് യൂണിറ്റും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Plus Two student found hanging in school corridor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

44 കൊല്ലങ്ങൾ... വനിതാ ഹോക്കിയിൽ ചരിത്രമെഴുതി ഇന്ത്യ, സ്വർണം!

ഫൈനലിന് 'നഖ്‌‍വി' വരില്ല, ഇന്ത്യയ്ക്ക് മെഡൽ 'കിട്ടും'!

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

കയ്യിൽ തോക്കുമായി മമ്മൂട്ടിയും ധനുഷും; 'ഓം' എത്തുക നവംബറിൽ, റിലീസ് തീയതി പുറത്ത്

'ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ'; അല്ലു അർജുൻ ചിത്രത്തിൽ താനില്ലെന്ന് ഐശ്വര്യ ലക്ഷ്മി