Kerala

കോൺ​ഗ്രസ് നേതാക്കളുടെ ഹോട്ടൽമുറിയിൽ പൊലീസ് പരിശോധന, സംഘർഷം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കള്ളപ്പണം ഷാനിമോളുടെ മുറിയിൽ ഒളിപ്പിച്ചെന്ന് സംശയമെന്ന് എഎ റഹിം. റഹീമിന്റെ സംസ്കാരമല്ല തന്റേതെന്ന് ഷാനിമോൾ

Author : സമകാലിക മലയാളം ഡെസ്ക്

കള്ളപ്പണം എത്തിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് കോൺ​ഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ പൊലീസ് രാത്രി പരിശോധന നടത്തിയത് സംഘർഷത്തിനിടയാക്കി. സിപിഎം-ബിജെപി പ്രവർത്തകർ കോൺ​ഗ്രസ് പ്രവർത്തകരുമായി ഏറ്റുമുട്ടി. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചന പ്രകാരം ട്രംപ് ലീഡ് ചെയ്യുകയാണ്

പൊലീസ് പരിശോധന, പ്രതിഷേധം

കോൺ​ഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന

'ഒന്നും കണ്ടെത്തിയില്ല'

പാലക്കാട് എഎസ്പി

ട്രംപിന് മുന്നേറ്റം

കമല ഹാരിസ്, ട്രംപ്

പ്രതിരോധമന്ത്രി പുറത്ത്

യോവ് ​ഗാലന്റ്

തുലാവർഷം ശക്തമാകുന്നു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?