രാജു ടെലിവിഷന്‍ ദൃശ്യം
Kerala

കൊടുങ്ങല്ലൂരില്‍ പൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

രാത്രി ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പാലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂരിലാണ് സംഭവം. കണ്‍ട്രോണ്‍ റൂമിലെ എസ്ഐ റാങ്കുള്ള ഡ്രൈവര്‍ മേത്തല എല്‍ത്തുരുത്ത് സ്വദേശി രാജു (55) ആണ് മരിച്ചത്.

ഇന്ന് രാത്രി ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ചു അന്വേഷിക്കുമെന്നു പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല, ജൂണില്‍ ആറു മരണം; നിപയില്‍ ആശ്വാസം

ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്തും ഭരണസമിതിയും പ്രതികൾ, അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ അടിയന്തര വാദം ഇല്ല; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വണ്ടിപ്പെരിയാറില്‍ കടുവക്ക് വച്ച കൂട്ടില്‍ പുലി കുടുങ്ങി -VIDEO

'ഇവരില്‍ ആരാണ് എന്റെ അമ്മയെന്ന് എനിക്ക് അറിയില്ല'; 'അപ്പൂട്ടന്റെ അമ്പിളി'യുടെ അസാധാരണ കുടുംബം!

'ജീവന്‍ പൊലിഞ്ഞ ശേഷം നടപടികളിലേക്ക് കടന്നിട്ട് കാര്യമില്ല'; സൈക്കിളില്‍ നിന്ന് താഴ്ചയിലേക്ക് വീണ് കുട്ടി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍