ഹരിദാസ് 
Kerala

പോസ്റ്റ് ഓഫീസ് ജീവനക്കാരൻ പൊള്ളലേറ്റ് മരിച്ച നിലയിൽ

അയ്യന്തോള്‍ പോസ്റ്റ് ഓഫീസിലെ മെയില്‍ ഓവര്‍സിയറാണ് ഹരിദാസ്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പോസ്റ്റ് ഓഫീസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ് ഇന്‍സ്‌പെക്ടറുടെ ഓഫീസിന് സമീപം ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

പുല്ലഴി സ്വദേശി ഹരിദാസ് (46) ആണ് മരിച്ചത്. അയ്യന്തോള്‍ പോസ്റ്റ് ഓഫീസിലെ മെയില്‍ ഓവര്‍സിയറാണ് ഹരിദാസ്.

ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ വിശദമായ പരിശോധന തുടരുകയാണെന്ന് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് എസ്എച്ച്ഒ ടിപി ഫര്‍ഷാദ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി