Top 5 
Kerala

ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി, യുഎസ് ഓപ്പണ്‍ കിരീടം സ്വരേവിന്, ഇന്ത്യക്ക് വനിത ഏഷ്യ കപ്പ്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

സംസ്ഥാനത്തെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ ഒരുങ്ങുകയാണ് കെഎസ്ഇബി. യൂണിറ്റിന് 30 രൂപ വരെ കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. തിങ്കളാഴ്ച മുതല്‍ തന്നെ പുതിയ വൈദ്യുതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എന്‍ടിപിസിയുടെ രത്‌നഗിരി പവര്‍ പ്ലാന്റില്‍ നിന്ന് 300 മെഗാവാട്ട് വൈദ്യുതി ഈ മാസം 30 വരെ ലഭ്യമാക്കും.

30 രൂപയ്ക്കുവരെ വൈദ്യുതി വാങ്ങും

KSEB to Purchase Power at Up to Rs 30 per Unit to Overcome Crisis

യുഎസ് ഓപ്പണ്‍ കിരീടം അലക്‌സാണ്ടര്‍ സ്വരേവിന്

Alexander Zverev defeats Ben Shelton to win US Open title, claims second Grand Slam of 2026

വനിത ഏഷ്യ കപ്പില്‍ ഇന്ത്യക്ക് എട്ടാം കിരീടം

Team India Celecrates Wicket

ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാതെ ഇന്ത്യ

Mohsin Naqvi at the Women's Asia Cup final; (right) Indian women's cricket team

ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്കുവരെ വൈദ്യുതി വാങ്ങും; പവര്‍കട്ട് ഒഴിവാക്കാന്‍ കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ നീക്കം

മാസപ്പടിക്കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ

ബെന്‍ ഷെല്‍ട്ടന്‍ ഫൈനലില്‍ വീണു; യുഎസ് ഓപ്പണ്‍ കിരീടം അലക്‌സാണ്ടര്‍ സ്വരേവിന്, കരിയറിലെ രണ്ടാം ഗ്രാന്‍സ്ലാം

വനിത ഏഷ്യാകപ്പ് ട്രോഫി സ്വീകരിക്കാതെ ഇന്ത്യ; വീണ്ടും വിവാദ നായകനായി മൊഹ്സിന്‍ നഖ്‌വി

വനിത ഏഷ്യ കപ്പില്‍ ഇന്ത്യക്ക് എട്ടാം കിരീടം; ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തത് 72 റണ്‍സിന്